പ്ര​തീ​കാ​ത്മ​ക​മാ​യി ചാ​ട്ട​യ​ടി പ്ര​തി​ഷേ​ധ​വും പ്ര​ക​ട​ന​വും ന​ട​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : ക​ര്‍​ഷ​ക കൂ​ട്ട​ക്കൊ​ല ന​ട​ന്ന ല​ഖിം​പൂ​ര്‍ ഖേ​രി സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ അ​ന്യാ​യ​മാ​യി 59 മ​ണി​ക്കൂ​ര്‍ ത​ട​വി​ല്‍ വ​ച്ച യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യി 59 ചാ​ട്ട​യ​ടി പ്ര​തി​ഷേ​ധ​വും പ്ര​ക​ട​ന​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ന്‍ യോ​ഗി​ക്ക് ചാ​ട്ട​യ​ടി​ച്ച്‌ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​ജി ഇ​ട​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം​സി​ബി താ​ഴ​ത്തി​ല്ല​ത്ത്, വി.​എം ജോ​ണ്‍, ജെ​റി​ന്‍ പ്ലാ​ചേ​രി​ല്‍, ജോ​സ​ഫ്, ഷി​ബു തോ​ണി​ക്ക​ട​വി​ല്‍, ഉ​ദ​യ​ന്‍, മ​റി​യം ടി ​തോ​മ​സ്, ടി​ന്‍റു സ്ക​റി​യ, ആ​രോ​ണ്‍ പ​ന​വേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...