ശാസ്താംകോട്ട : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു. 40 വയസായിരുന്നു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ശാസ്താംകോട്ട അന്തരിച്ചു
RECENT NEWS
Advertisment