യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : യൂത്ത് കോൺഗ്രസിന്‍റെ 62 മത് സ്ഥാപകദിനാചരണം മല്ലപ്പുഴശ്ശേരി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്ത്‌ ഓഫീസ് ജംഗ്ഷനിൽ നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ജിതിൻ രാജ് പതാക ഉയർത്തി. തുടർന്ന് നടത്തിയ യോഗത്തിൽ മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്‍റ് ജേക്കബ് സാമുവേൽ, യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് റെന്നി രാജ്, ജനറൽ സെക്രട്ടറി ടെറിൻ ജോർജ്, കെ എസ് യു ജില്ലാ കമ്മിറ്റി അംഗം ജോമി വര്‍ഗീസ്, ഐ.എന്‍.റ്റി.യു.സി മഹിളാ നേതാവ് സുജ മാത്യു എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ ജസ്റ്റിൻ, ലിനു മാത്യു, മണ്ഡലം ജനറൽ സെക്രട്ടറി സച്ചു സതീഷ്,കെ എസ് യു മണ്ഡലം പ്രസിഡന്‍റ് ജെബിൻ, ജനറൽ സെക്രട്ടറി ലിനു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി അംഗം അജോ കുഴിക്കാലാ, അബിൻ ബിജു എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...