വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ആനിക്കാട് മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ആനിക്കാട്: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പുറത്ത്കൊണ്ട് വന്ന രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആനിക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും അതേ 5 ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആനിക്കാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ പി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്  മുഹമ്മദ് സലീൽ സാലി മുഖ്യപ്രഭാഷണം നടത്തി, ആനിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പ്രമീള വസന്ത് മാത്യു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സാജൻ എബ്രഹാം കരിമ്പനാമണ്ണിൽ, സർവീസ് സഹകരണ ബാങ്ക് അംഗം ഷിൻ്റാ ഷാജി, തങ്കച്ചൻ പൂത്തുമൂട്ടിൽ, സതീഷ് കുമാർ, ജോബിൻ കുളങ്ങര, ജെറിൻ വാളനാക്കുഴി, ജോൺസൺ കോഴിമണ്ണിൽ, റിക്കി ബിനു കുളങ്ങര, ബിനീഷ് കാരിക്കാമല, സജി തേക്കനാൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...