കർഷകർക്ക് 7500 രൂപ അടിയന്തിര സഹായം അനുവദിക്കണം ; കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കാർഷിക പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്ക് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കോണ്‍ഗ്രസ് കോന്നിയില്‍ ധര്‍ണ്ണ നടത്തി. കർഷകർക്ക് 7500 രൂപ അടിയന്തിര സഹായം അനുവദിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  കെ.പി.സി.സി ആഹ്വാന പ്രകാരം കോന്നി കൃഷി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ  കോൺഗ്രസ്  ബ്ലോക്ക് പ്രസിഡന്റ് എസ് സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു.  ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ,  രഞ്ചിത്ത് മാരൂർപാലം, അജയകുമാർ, അനിൽ ഇടയാടി എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...