പത്തനംതിട്ട നഗരഹൃദയത്തിലെ തകര്‍ന്ന റോഡില്‍ യൂത്ത് കോൺഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അശാസ്ത്രീയമായ റോഡ് പണിയെ തുടര്‍ന്ന് സ്ഥിരമായി അപകടം നടക്കുന്ന പത്തനംതിട്ടയുടെ ഹൃദയ ഭാഗമായ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സ്ഥിരമായി  റോഡുകള്‍ തകരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിഷ്ണു ആര്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് , സുബ്ഹാന്‍ അബ്ദുള്‍ , മുഹമ്മദ് റാഫി , അലക്സാണ്ടര്‍ തോമസ്, ഹാഫിസ് ഹാരിസ് , അംജിത്ത് നജീബ്, അജ്മല്‍ അലി, ആദില്‍ മുഹമ്മദ്, ആകാശ് വലഞ്ചുഴി , സ്‌റ്റെയ്ന്‍സ് ഇലന്തൂര്‍, സുബിന്‍ വല്ല്യേന്തി, അഖില്‍ സന്തോഷ്, ഷിബിന്‍ തോളൂര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...