പിൻവാതിൽ സരിതാ കമ്മീഷനായി പി എസ് സി അധപധിച്ചു ; റീജിൽ മാകുറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി അതേ തസ്തികയിലേക്ക് സി പി എം നേതാക്കന്മാരുടെ ഭാര്യമാരെ തിരുകിക്കയറ്റുന്ന ഈ സർക്കാരിനെതിരെ യുവജനങ്ങളുടെ മുന്നേറ്റമുണ്ടാകുമെന്നും പി എസ് സി എന്നാല്‍ പിൻവാതിൽ സരിത കമ്മീഷനായി അധപതിച്ചെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റീജിൽ മാകുറ്റി ആരോപിച്ചു.  യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആബിദ് ഷെഹിം, എസ് ഷൈലു, വിമൽ കൈതക്കൽ, എം അനിലാ ദേവി, ഷിനി തങ്കപ്പൻ, ജില്ലാ ഭാരവാഹികളായ ലക്ഷ്മി അശോക്, രെഞ്ചു മുണ്ടിയിൽ. ഷിജു അഞ്ചക്കലാ, നഹാസ് പത്തനംതിട്ട,  നിയോജക മണ്ഡലം പ്രസിഡന്റ്‌മാരായ ജോയൽ മുക്കരണത്ത് , ഗോപു കരുവാറ്റ, ജാസ് പോത്തൻ,  റിനോ പി രാജൻ, ഫെന്നി നൈനാൻ,  അഭിജിത് സോമൻ, ശ്രീനാഥ്‌ എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...