ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ യുവാവ് മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂര്‍: ചെന്നൈയില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലെത്തിയ യുവാവ് ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഉടന്‍ മരണപ്പെട്ടു. പടന്ന തെക്കേപ്പുറം സ്വദേശി സാബിര്‍(32) ആണ് ഇന്ന് രാവിലെയോടെ മരണപ്പെട്ടത്.

പുത്തൂരിലെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് പടന്നയിലെ സ്വന്തം വീട്ടിലേക്ക് ഇന്ന് രാവിലെ വന്നതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...

വയനാടിന് മന്ത്രിയുടെ ഉറപ്പ് ; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും...

0
വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയില്‍ 60 കിലോ...

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം...