യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ന്നു ; മം​ഗ​ളൂ​രു​വി​ൽ നി​രോ​ധ​നാ​ജ്ഞ

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: പി​ക്ക​പ്പ് ‌വാ​ൻ ഡ്രൈ​വ​റാ​യ യു​വാ​വി​നെ അ​ക്ര​മി സം​ഘം വെ​ട്ടി​ക്കൊ​ന്നു. ബ​ൻ​ത്വാ​ളി​ലെ ഇ​റ​കോ​ടി എ​ന്ന സ്ഥ​ല​ത്ത് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ല​ത്ത​മ​ജ​ലു സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീം (42) ആ​ണ് മ​രി​ച്ച​ത്. സൗ​ത്ത് കാ​ന​റ സു​ന്നി ഫെ​ഡ​റേ​ഷ​നി​ൽ സ​ജീ​വാം​ഗ​മാ​യി​രു​ന്നു മ​രി​ച്ച അ​ബ്ദു​ൾ റ​ഹീം. പി​ക്ക​പ്പ് ഡ്രൈ​വ​ർ ആ​യി​രു​ന്ന റ​ഹീ​മി​നോ​ട് ലോ​ഡു​മാ​യി എ​ത്താ​ൻ ഒ​രാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ റ​ഹീ​മി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ല​ന്ത​ർ ഷാ​ഫി​യെ​യും ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഷാ​ഫി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ളാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. റ​ഹീ​മി​ന്‍റെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കൂ​ട്ടം കൂ​ടു​ന്ന​തി​നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണ് മം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന​ത്. മു​ൻ ബ​ജ്രം​ഗ് ദ​ൾ നേ​താ​വു​മാ​യി​രു​ന്ന സു​ഹാ​സ് ഷെ​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​കൊ​ല​പാ​ത​കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...