ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

പി​റ​വം : ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യി. പി​റ​വം എ​ക്സൈ​സ് കടവി​നു​ സ​മീ​പ​ത്ത് കു​ളി​ക്ക​ട​വി​നോ​ടു​ ചേ​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ ബൈ​ക്കും ഹെ​ല്‍​മ​റ്റും ചെ​രി​പ്പും ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇയാള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങു​ക​യോ ചാ​ടു​ക​യോ ചെ​യ്തെ​ന്ന സം​ശ​യ​ത്തി​ല്‍ നാ​ട്ടു​കാ​രും പോലീ​സും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ല്‍ ന​ട​ത്തി. ബൈ​ക്കി​​ന്റെ  ന​മ്പ​ര്‍ തി​ര​ഞ്ഞു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ല​ഞ്ഞി ആ​ലു​പു​രം സ്വ​ദേ​ശി 24 വ​യ​സ്സു​ള്ള ജോ​ഫി​നെ​യാ​ണ്​ കാ​ണാ​താ​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ സ്‌​കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...