കാട്ടുപന്നികളെ കൊല്ലൽ ; മനേക ഗാന്ധി എംപി യുടെ നിലപാട് മനുഷ്യത്വരഹിതം : യൂത്ത്ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാർഷിക മേഖലക്ക് ആശ്വാസമായി കാട്ടുപന്നികളെ നശിപ്പിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് അധികാരം നൽകിയ തീരുമാനത്തിനെതിരെ യുള്ള ബിജെപി എംപി മനേക ഗാന്ധിയുടെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു. രാവും പകലും അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകളെ ഇല്ലാതാക്കുന്ന കാട്ടുപന്നിയടക്കമുള്ള ജീവികളെ നശിപ്പിക്കേണ്ടത് കാർഷിക മേഖലയുടെ നിലനിൽപ്പിന് അനിവാര്യമാണ്.

പഞ്ചനക്ഷത്ര സംസ്കാരത്തിൽ ശീതികരിച്ച മുറികളിൽ വസിക്കുന്നതിനാലാണ് മനേക ഗാന്ധിയെ പോലെയുളവർക്ക് മണ്ണിൽ പണിയെടുക്കുന്ന കർഷകൻ്റെ വേദനയും മനുഷ്യജീവന്റെ വിലയും മനസ്സിലാവത്തത്. കാർഷികമേഖലക്കും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാന സർക്കാർ ഇത്തരം നീക്കങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളികളയണമെന്ന് റോണി മാത്യു ആവശ്യപെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...