യൂട്യൂബ് ഷോട്‌സിന് ഇനി 3 മിനിറ്റ് ദൈര്‍ഘ്യം ; എങ്ങനെ, എപ്പോൾ മുതൽ, എല്ലാം അറിയാം

For full experience, Download our mobile application:
Get it on Google Play

ടിക്‌ടോക്കിനെതിരെ പുറത്തിറക്കിയ യൂട്യൂബ് ഷോട്‌സിന് ഇപ്പോള്‍ 60 സെക്കന്‍ഡ് സമയപിരിധി ഉണ്ട്. ഇത് എടുത്തുകളയുകയാണ്. ഇനിമേല്‍ ഷോട്‌സ് 3 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വരെ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യാം. ഈ 60 സെക്കന്‍ഡ്‌സ് സമയ പരിധികൊണ്ട് എന്തു ഗുണമാണ് ഉള്ളതെന്നും തങ്ങള്‍ക്ക് പറയാനുള്ളത് ആ സമയത്തിനുള്ളില്‍ അറിയിക്കാന്‍ സാധിക്കുന്നില്ലെന്നും പല ക്രീയേറ്റര്‍മാരുംപരാതിപ്പെട്ടുവരികയായിരുന്നു. ഒക്ടോബര്‍ 15 മുതലായിരിക്കും 3 മിനിറ്റ് ഷോട്‌സ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നത്.
ഗുണങ്ങള്‍
ദൈർഘ്യമേറിയ കഥപറച്ചിലുകളും ട്യൂട്ടോറിയലുകളും മ്യൂസിക് വിഡിയോകൾക്കും അവസരം∙
ഇടപഴകലും കാണാനുള്ള സമയവും വർദ്ധിപ്പിച്ചു.
പോരായ്മകൾ
സ്രഷ്‌ടാക്കൾ ഈ മാറ്റത്തോട് എങ്ങനെ പൊരുത്തപ്പെടുമെന്നും ഇത് പ്ലാറ്റ്‌ഫോമിൻ്റെ ജനപ്രീതിയെ ഗുണപരമായി ബാധിക്കുമോ എന്നും കണ്ടറിയണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...