യൂറി ബോറിസോവ് റഷ്യയുടെ പുതിയ ബഹിരാകാശ കോർപ്പറേഷൻ മേധാവി

For full experience, Download our mobile application:
Get it on Google Play

റഷ്യ :   യൂറി ബോറിസോവ് റഷ്യയുടെ പുതിയ ബഹിരാകാശ കോര്‍പ്പറേഷന്‍ മേധാവിയായി ചുമതലയേല്‍ക്കും.  ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൻറെ തലപ്പത്തു നിന്നും ദിമിത്രി റോഗോസിനെ ഒഴിവാക്കി. നേരത്തെ കോർപ്പറേഷൻ്റെ ഫയർബ്രാൻഡ് മേധാവി എന്ന് അറിയപ്പെടുന്ന ദിമിത്രി റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സംസാരിച്ചിരുന്നു.  കൂടാതെ പാശ്ചാത്യ വിരുദ്ധ പ്രസ്താവനകളും നടത്തി.  ഇതിന് പിന്നാലെയാണ് മാറ്റം.

മോസ്‌കോയ്‌ക്കെതിരായ ഉപരോധം നീക്കിയില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും (ഐഎസ്‌എസ്) മറ്റ് സംയുക്ത പദ്ധതികളിലും പാശ്ചാത്യ പങ്കാളികളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു.  റോഗോസിന്‍ 2018 മുതല്‍ റോസ്‌കോസ്‌മോസിന്റെ തലവനായി സേവനമനുഷ്ഠിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...