ഫാമിങ് കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനം: യുവമോര്‍ച്ച പ്രതിഷേധo ; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: സംസ്ഥാന ഫാമിങ് കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. അലിമുക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ഹെഡ് ഓഫീസ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡ്രൈവര്‍ ഗ്രേഡ് തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ അഞ്ചോളം പേരെയാണ് അനധികൃതമായി ഫാമിങ് കോര്‍പ്പറേഷന്‍ മാനേജ്‌മെന്റ് നിയമിച്ചതെന്ന് പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പറഞ്ഞു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....