യുവമോർച്ചയുടെ നേതൃത്വത്തിൽ പന്തളം മുനിസിപ്പാലിറ്റിയിൽ പ്രവാസി ഹെൽപ്പ് ഡെസ്ക്ക് – 7510674004

For full experience, Download our mobile application:
Get it on Google Play

പന്തളം : പ്രവാസിക്കൾക്ക് സഹായമായി യുവമോർച്ചയുടെ നേതൃത്വത്തിൽ പന്തളം മുനിസിപ്പാലിറ്റിയിൽ  ആരംഭിച്ച പ്രവാസി ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം  ബി.ജെ.പി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ്  അനിൽ നെടുമ്പള്ളി  നിർവ്വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.ബി.ബിനുകുമാർ ലോഗിൻ ചെയ്തു. പ്രവാസികള്‍ക്ക് ടോൾ ഫ്രീ നമ്പർ ആയ 7510674004 ലും  ഇതര സംസ്ഥാനങ്ങളിൽ ഉള്ള പന്തളം നിവാസികൾക്ക് 812975 0674 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അനന്ദു കുറുപ്പ്,  ഉണ്ണികൃഷ്ണൻ, സിയാദ്,  യുവമോർച്ച ജില്ലാ സെക്രട്ടറി  ശരത് എസ്സ്, മുനിസിപ്പൽ പ്രസിഡന്റ്  രാഹുൽ, ശ്യാം  ഐവേലിൽ, ഐഡിയൽ ശ്രീകമാർ, രാജീവ്, അനൂപ്, പ്രദീപ് , സുശീല സന്തോഷ്, സീന കെ, അച്ചൻകുഞ്ഞ് ജോൺ, റജി പത്തിയിൽ എന്നിവർ സന്നിഹരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...