ഇരവിപേരൂര്‍ കമ്മ്യുണിറ്റി കിച്ചന്‍ വിഷയം ; കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിന്റെ  മറവിൽ ചാരായം വാറ്റ് നടത്തിയ സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം ജില്ലാ കമ്മിറ്റി എക്സൈസ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്  ജേക്കബ് മാമ്മൻ വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, നഗരസഭ കൗൺസിലർമാരായ ബിജു ലങ്കഗിരി, സണ്ണി മനയ്ക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ. ദീപക് മാമ്മൻ മത്തായി, ജില്ലാ സെക്രട്ടറി ജോജി പി. തോമസ്, വൈസ് പ്രസിഡന്റ്  മനോജ് മടത്തുംമൂട്ടിൽ, ട്രഷറാർ ബെന്നി മനയ്ക്കൽ, കേരളാ കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്  ഏബ്രഹാം വാഴയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...