സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന യുവതരംഗം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന യുവതരംഗം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ജെസി സാമുവല്‍, എച്ച്.എം മാത്യു ദാനിയല്‍, പുല്ലാട് ബി.പി.ഒ ഷാജി.എ.സലാം, പ്രോഗ്രാം ഓഫീസര്‍ ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

കൗമാരക്കാരായ കുട്ടികളില്‍ ആത്മവിശ്വാസവും അഭിമാനവും വളര്‍ത്തുക, ആധുനിക മനശാസ്ത്ര ധാരണകള്‍ ഫലപ്രദമായ രീതിയില്‍ വിനിമയം ചെയ്യുക, ജനാധിപത്യ – മാനവിക മൂല്യങ്ങള്‍ എന്നിവ രൂപപ്പെടുത്തുക, മാനസികാരോഗ്യം, കായികാരോഗ്യം, സമഭാവന, ലഹരിമുക്ത സമൂഹം എന്നിവ ലക്ഷ്യമാക്കി സമഗ്രശിക്ഷ കേരളം സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘യുവതരംഗം’. നൃത്തം, സംഗീതം, പാവനാടകം, അഭിനയം എന്നിവയിലൂടെയാണ് ഇവ കുട്ടികളിലേക്ക് എത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...