1.3 ബില്യൺ പാസ്‌വേഡുകളും രണ്ട് ബില്യണിലധികം ഇമെയിൽ വിലാസങ്ങളും ചോർന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഡാര്‍ക്ക് വെബില്‍ ചോർന്ന കോടിക്കണക്കിന് ലോഗിൻ വിവരങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ലോഗിൻ ഡാറ്റ ലീക്കുകളിൽ ഒന്നാണ് സൈബർ സുരക്ഷാ വിദഗ്‌ധർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ബില്യൺ ഇമെയിൽ വിലാസങ്ങളും 1.3 ബില്യൺ പാസ്‌വേഡുകളും ചോര്‍ന്നവയിലുണ്ട്. ഒറ്റത്തവണയായി ചോര്‍ന്നതല്ല, ഓപ്പണ്‍ വെബ്‌സൈറ്റുകളിലും ഡാർക്ക്-വെബ് ഫോറങ്ങളിലും വർഷങ്ങളായി പ്രചരിച്ചിരുന്ന ലോഗിന്‍ ക്രെഡന്‍ഷ്യലുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഡാർക്ക് വെബിൽ പ്രചരിക്കുന്ന ലോഗിന്‍ ക്രെഡൻഷ്യലുകളുടെ അമ്പരപ്പിക്കുന്ന തോതിനെ കുറിച്ച് മൈക്രോസോഫ്റ്റ് റീജിയണൽ ഡയറക്‌ടറും ‘ഹാവ് ഐ ബീൻ പോവ്‌ണ്‍ഡ്’ (Have I Been Pwned) സ്രഷ്‌ടാവുമായ ട്രോയ് ഹണ്ട് മുന്നറിയിപ്പ് നല്‍കി. ഈ ചോര്‍ന്ന ഡാറ്റകള്‍ ഇപ്പോള്‍ ഡാര്‍ക് വെബില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...