10.46 കോടിയുടെ കടൽഭിത്തി നിർമാണം ഈ മാസം ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പൊ​ന്നാ​നി: ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ പൊ​ന്നാ​നി താ​ലൂ​ക്കി​ന് അ​നു​വ​ദി​ച്ച 10.46 കോ​ടി രൂ​പ​യു​ടെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ഈ ​മാ​സം അ​വ​സാ​നം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. 2021 ഒ​ക്ടോ​ബ​റി​ല്‍ ഭ​ര​ണാ​നു​മ​തി​യാ​യ 10 കോ​ടി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് ര​ണ്ടു​വ​ര്‍ഷ​ത്തി​നി​പ്പു​റം 25.38 ശ​ത​മാ​നം അ​ധി​ക​തു​ക​യി​ല്‍ പ്ര​വ​ര്‍ത്ത​നാ​നു​മ​തി ല​ഭി​ച്ച​ത്. കാ​സ​ര്‍കോ​ട് കേ​ന്ദ്ര​മാ​യ നി​ർ​മാ​ണ ക​മ്പ​നി​ക്കാ​ണ് ക​രാ​ര്‍. ഈ ​മാ​സം 30ന് ​മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പി.ന​ന്ദ​കു​മാ​ര്‍ എം.​എ​ല്‍.​എ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ടെ​ൻ​ഡ​റി​ല്‍ 25 ശ​ത​മാ​നം അ​ധി​ക​തു​ക ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ അ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി​ക്ക് നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ന്റെ​യും സ​മ്മ​ർ​ദ്ദങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​തെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലും പെ​രു​മ്പ​ട​പ്പ്, വെ​ളി​യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 1084 മീ​റ്റ​ര്‍ ക​ട​ല്‍ഭി​ത്തി​യാ​ണ് നി​ർ​മ്മി​ക്കു​ക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...