മൂന്നു ട്രെയിനുകളിലായി 107 പേര്‍കൂടി ജില്ലയിലെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും മൂന്നു ട്രെയിനുകളിലായി ഇന്ന്  പത്തനംതിട്ട ജില്ലയിലെത്തിയത് 107 പേര്‍. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 12.25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ രണ്ടു സ്ത്രീകളും ആറു പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പടെ ഒന്‍പതു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്.

മുംബൈയില്‍ നിന്നും ജൂണ്‍ 4 ന് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേത്രാവതി ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 23 സ്ത്രീകളും 38 പുരുഷന്മാരും ഏഴു കുട്ടികളും ഉള്‍പ്പടെ 68 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 46 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 12.45ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രാജധാനി ട്രെയിനില്‍ 9 സ്ത്രീകളും 19 പുരുഷന്‍മാരും 2 കുട്ടികളും ഉള്‍പ്പടെ 30 പേരാണ് എത്തിയത്. ഇതില്‍ നാലു പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 26 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0
അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ...

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...

സംസ്ഥാനത്തെ 17 നദികളിൽനിന്ന് മണൽവാരാൻ സർക്കാർ നീക്കം ; തുടക്കം ഡിസംബറിൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ...