11കാരിയുടെ മരണം കൊലപാതകം ; മാനസിക രോഗിയായ അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോറിവിലിയിൽ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീ തന്റെ 11 വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്തു. ബോറിവാലി ഈസ്റ്റിലെ കുലുപ്‌വാഡിയിൽ താമസിക്കുന്ന രേഖ സോളങ്കിയാണ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 302, 309 വകുപ്പുകൾ പ്രകാരം കസ്തൂർബ പോലീസ് കേസെടുത്തിട്ടുണ്ട്.

രേഖ സോളങ്കി മാനസികാരോഗ്യ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നും കുറച്ച് ദിവസമായി ഡോക്ടർ നിർദ്ദേശിച്ച മരുന്ന് കഴിച്ചിട്ടില്ലെന്നും സീനിയർ ഇൻസ്‌പെക്ടർ പറഞ്ഞു. രാത്രി 10 മണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റുഹാനി മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....