ച​ണ്ഡി​ഗ​ഡ് മേ​യ​ർ മ​നോ​ജ് സോ​ങ്ക​ർ രാ​ജി​വ​ച്ചതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ച​ണ്ഡി​ഗ​ഡ് : ബി​ജെ​പി നേ​താ​വ് മ​നോ​ജ് സോ​ങ്ക​ർ ച​ണ്ഡി​ഗ​ഡ് മേ​യ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രാ​യ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ജി. മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ബാ​ല​റ്റ് പേ​പ്പ​റി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ട് വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി മ​നോ​ജ് സോ​ങ്ക​ർ വി​ജ‌​യി​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ജ് സോ​ങ്ക​റി​ന് 16 വോ​ട്ടും ആ​പ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ സ്ഥാ​നാ​ർ​ഥി ആം​ആ​ദ്മി പാ​ർ​ട്ടി​യി​ലെ കു​ൽ​ദീ​പ് സിം​ഗി​ന് 12 വോ​ട്ടു​മാ​ണു ല​ഭി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...