ഫ്ലക്സിലൂടെ ലഹരി മാഫിയക്ക് താക്കീതുമായി പത്തനംതിട്ട മാടമൺ വടക്കൻസ് ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാടമണ്ണിലേക്ക് കഞ്ചാവും എം ഡി എം എ യും വിൽക്കാനും ഉപയോഗിക്കാനും വരുന്നവർ സൂക്ഷിക്കുക. മാടമൺ വടക്കൻസ് എന്ന പേരിൽ ഒരു കൂട്ടം ചെറുപ്പക്കാര്‍ മാഫിയക്കെതിരെ ഇവിടെ അണിനിരന്നു കഴിഞ്ഞു. ലഹരി മരുന്ന് വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കണ്ടാൽ ഇടി സൽക്കാരം ഉണ്ടായിരിക്കുന്നതാണ്. യാതൊരു ദയാദാക്ഷണ്യവും ഉണ്ടായിരിക്കില്ല. ആദ്യം നാട്ടുകാരുടെ അടി. പിന്നെ പോലീസിൻ്റെ അടി. കുളിക്കാൻ വന്നാൽ കുളിച്ചിട്ട് പൊക്കോണം എന്ന മുന്നറിയിപ്പാണ് മാടമൺ വടക്കൻസ് ലഹരിമാഫിയക്ക് നൽകിയിരിക്കുന്നത്. ഫ്ലക്സിലുടെയാണ് ലഹരി മാഫിയക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലഹരി മരുന്നിൻ്റെ പേരിലും മയക്കു മരുന്നിൻ്റെ പേരിലും പുതിയ തലമുറയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഒരാളും മുന്നോട്ട് വരരുത് എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യമെന്നും മാടമൺ വടക്കൻസ് പറഞ്ഞു. മാടമണ്ണിലേ വള്ളക്കടവിലെ പോലെ എല്ലാവരും ലഹരിക്ക് എതിരെ പോരടണമെന്നും മാടമൺ വടക്കൻസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...