കരിങ്ങാലിപ്പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം ഡീസൽ എൻജിൻവെച്ച് അടിച്ചുവറ്റിച്ചുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം : കരിങ്ങാലിയിലെ താഴ്ന്നപ്രദേശമായ മൂന്നുകുറ്റി, കരിയിലച്ചിറ, എഴുപറ, മണ്ണിക്കൊല്ല എന്നീ പാടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം കർഷകർ ഡീസൽ എൻജിൻവെച്ച് അടിച്ചുവറ്റിച്ചുതുടങ്ങി. കൃഷിഇറക്കുന്ന സമയത്തും പാടത്തുവെള്ളം നിറയുന്ന സമയത്തുമെല്ലാം കർഷകർ കൈയിൽനിന്നും പണം മുടക്കിയാണ് പാടത്തുനിന്നും വെള്ളം അടിച്ചുവറ്റിക്കുന്നത്. ഇത്തവണ കല്ലട ജലസേചനപദ്ധതിയുടെ കനാൽ വളരെനേരത്തേ തുറന്നുവിട്ടെങ്കിലും കരിങ്ങാലിയിലേക്ക് എത്തിയത് വളരെ വൈകിയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴകാരണം പാടത്തിന് നടുവിലുള്ള വലിയചാൽ നിറഞ്ഞുകിടക്കുകയാണ്. ചാലിന്റെ മൺഭിത്തി പലഭാഗത്തും പൊട്ടിക്കിടക്കുന്നുണ്ട്. ഇതുവഴി തരിശുകിടക്കുന്ന പാടത്തേക്ക് വെള്ളംമെത്തി നറഞ്ഞിട്ടുണ്ട്. തോട്ടിലൂടെയും വരമ്പ് കവിഞ്ഞും വെള്ളമെത്താതിരിക്കാനായി കർഷകർ മൺചാക്ക് അടുക്കി സംരക്ഷണമൊരുക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...