ഭിന്ന ശേഷിക്കാരെയും രോഗികളെയും പാര്‍പ്പിച്ചിരിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ 112 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂരില്‍ ആശ്രിതരില്ലാത്ത ഭിന്ന ശേഷിക്കാരെയും രോഗികളെയും പാര്‍പ്പിച്ചിരിക്കുന്ന ഗില്‍ഗാല്‍ എന്ന പുനരധിവാസ കേന്ദ്രത്തില്‍ 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 195 പേരെ പരിശോധിച്ചതിലാണ് 112 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. പുനരധിവാസ കേന്ദ്രം സിഎഫ്‌എല്‍ടിസി ആക്കി പ്രത്യേകം ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയോഗിച്ചു. 370 പേരാണ് ആകെ അന്തേവാസികള്‍. പരിശോധന നാളെയും തുടരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...

സമരത്തിൽ നിന്ന് പിന്മാറണം : എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ്...

0
തിരുവനന്തപുരം : സെക്രട്ടറിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്...

അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി ; യുവാവ്‌ പിടിയിൽ

0
ഗുഡ്ഗാവ് : ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി...

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...