12 മണിക്കൂർ തൊഴിൽ സമയം – ഫെഫ്ക്കയുടെ ആവശ്യം അംഗീകരിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ഉഴവൂർ : മലയാള സിനിമാ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ട് വന്നിരുന്ന 12 മണിക്കൂർ തൊഴിൽ സമയം എന്ന ആവശ്യം ഫെഫ്ക്കാ യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഇതോടെ സിനിമ മേഖലയില്‍ വർഷങ്ങളായി തൊഴിലാളികൾ അനുഭവിച്ച് വന്നിരുന്ന തൊഴിൽ സമയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരമായി.

ആൽഫൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയൻ വർഗീസ് നിർമ്മിച്ച് സാബു ജയിംസ് സംവിധാനം ചെയ്യുന്ന സെവൻ സെക്കൻഡ്സ് എന്ന സിനിമയുടെ സെറ്റിൽ ഫെഫ്കയുടെ യൂണിയൻ പ്രവർത്തകർ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചു. പുതിയ മാറ്റത്തെ കൈയ്യടികളുടെ പ്രവർത്തകർ സ്വാഗതം ചെയ്തു. ഡയറക്ടർ സാബു ജയിംസ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിയാസിന് ലഡു നൽകിക്കൊണ്ട് സന്തോഷത്തില്‍ പങ്കുചേര്‍ന്നു. Seven Seconds എന്ന സിനിമയുടെ സെക്കന്റ് ഷെഡ്യൂൾ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...