പന്ത്രണ്ട് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ കോവിഡ് വാസ്‌കിനേഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പന്ത്രണ്ട് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് ബുധനാഴ്ച മുതല്‍ കോവിഡ് വാസ്‌കിനേഷന്‍ നല്‍കി തുടങ്ങും. കോര്‍ബോവാക്സ് ആണ് കുട്ടികള്‍ക്ക് നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാളവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസും അന്ന് തന്നെ നല്‍കി തുടങ്ങുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. പതിനഞ്ച് മുതല്‍ പതിനേഴ് വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...