ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000 പ​ല​സ്തീ​ൻ ഭീകരർ ; അവകാശവാദവുമായി നെ​ത​ന്യാ​ഹു, കടുത്ത രോഷത്തിൽ ലോകജനത…!

For full experience, Download our mobile application:
Get it on Google Play

ടെ​ൽ അ​വീ​വ് : ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 13,000 പ​ല​സ്തീ​ൻ “ഭീകരർ’ ഉ​ണ്ടെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഒ​രു ജ​ർ​മ​ൻ പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തെ​ക്ക​ൻ ഗാ​സ​യി​ലെ റ​ഫ​യി​ലേ​ക്ക് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം വി​പു​ലീ​ക​രി​ക്കു​ന്ന​ത് ഹ​മാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നു പ്ര​ധാ​ന​മാ​ണെ​ന്ന് ജ​ർ​മനി​യി​ലെ ബി​ൽ​ഡ് പ​ത്ര​ത്തോ​ട് നെ​ത​ന്യാ​ഹു വ്യക്തമാക്കി.

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ഏ​റ്റു​മു​ട്ട​ൽ അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ൾ, പ​ല​സ്തീ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത് ഏ​ക​ദേ​ശം 31,000 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 72 ശതമാനം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....