പത്മജയ്ക്ക് ബിജെപി പ്രവേശനം വഴിയൊരുക്കിയത് ബെഹ്റ ; എം.എം.ഹസൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പത്മജയ്ക്ക് ബി.ജെ.പിയിലേക്ക് വഴിയൊരുക്കിയത് ലോക്‌നാഥ് ബെഹ്റയാണെന്നുള്ളതിന്റെ വ്യക്തമായ വിവരം തങ്ങൾക്ക് ലഭിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. അധികാരക്കൊതിയുള്ളവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. കോൺഗ്രസ് പ്രത്യ‍യ ശാസ്ത്രം ഒരിക്കലും ബി.ജെ.പിയുമായി സന്ധിചെയ്തിട്ടില്ല.ഇത്തവണ ബി.ജെ.പിക്ക് രണ്ടു പൂജ്യമാണ് ലഭിക്കാൻ പോകുന്നത്.

കേരളത്തിൽ ബി.ജെ.പിക്ക് പഴത്തൊലിയുടെ പ്രസക്തിയേയുള്ളൂ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചത് ദൂരൂഹമാണ്. കേരളത്തിൽ ഒരു മാസത്തിനിടെ 10 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംമന്ത്രി മയക്കുവെടിയേറ്റപോലെ മയങ്ങിക്കിടക്കുയാണെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...