പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പേര്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറo: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പേര്‍ റിമാന്‍ഡില്‍. പാണ്ടിക്കാട് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തത്. കേസില്‍ സി പി എം പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വ്യാപാരി വ്യവസായി പ്രമുഖരുടേയും ഉള്‍പ്പെടെ നിരവദി പേരുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. വര്‍ഷങ്ങളായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അടുത്തിടെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സി പി എം പ്രാദേശിക നേതൃത്വം ഉള്‍പ്പെട്ട വിഷയമായതിനാല്‍ സംഭവം പോലീസ് മൂടിവെയ്ക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ സംഭവം സി പി എം പ്രാദേശിക നേതൃത്വത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....