ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍ 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

ജൊ​ഹാ​നാ​സ്ബ​ര്‍​ഗ് : ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ബാ​റി​ലു​ണ്ടാ​യ വെ​ടി​വെയ്പ്പി​ല്‍ 14 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സംഭവത്തില്‍ ഒ​ന്‍​പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍ക്കുകയും ചെയ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ ജൊ​ഹാ​നാ​സ്ബ​ര്‍​ഗി​ലെ സോ​വെ​റ്റോ ന​ഗ​ര​ത്തി​ല്‍ ഞാ​യ​റ​ഴ്ച പു​ല​ര്‍​ച്ചെ 12.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ബാ​റി​ലേ​ക്ക് ക​ട​ന്നു​വ​ന്ന തോ​ക്കു​ധാ​രി​ക​ള്‍ ആ​ളു​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​വ​ര്‍ വെ​ളു​ത്ത മി​നി​ബ​സി​ല്‍ ര​ക്ഷ​പെ​ട്ടു. ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ ഒ​ന്‍​പ​ത് പേ​രു​ടെ​യും നി​ല​ഗു​രു​ത​ര​മാ​ണ്. 19 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....