ക​ളി​ക്കാ​ന്‍ പോ​യ​തിന്റെ പേ​രി​ല്‍ 14 വ​യ​സു​കാ​ര​നെ പി​താ​വ്​ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക​ളി​ക്കാ​ന്‍ പോ​യ​തിന്റെ പേ​രി​ല്‍ 14 വ​യ​സു​കാ​ര​നെ പി​താ​വ്​ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. ആ​ര്‍​മി ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ പി​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാം​മ്ബി​ലെ ഹ​വി​ല്‍​ദാ​ര്‍ ബി.​ഡി. പ്ര​സാ​ദി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പൂ​ജ​പ്പു​ര പോലീ​സ് കേ​സെ​ടു​ത്ത​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​ര്‍​ദ്ദ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ കൈ​ക്ക്​ പൊ​ട്ട​ലു​ണ്ട്.

ദേ​ഹ​ത്ത് അ​ടി​കൊ​ണ്ട പാ​ടു​ക​ളു​മു​ണ്ട്. ആ​ര്‍​മി ക്വാ​ട്ടേ​ഴ്സി​ലെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​ല്‍ ക​ളി​ക്കാ​ന്‍ പോ​യ​തിന്റെ പേ​രി​ലാ​യി​രു​ന്നു മ​ര്‍​ദ്ദ​ന​മെ​ന്നാ​ണ് കു​ട്ടി ന​ല്‍​കി​യ മൊ​ഴി. മ​ര്‍​ദ്ദ​നം കൊ​ണ്ട് വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി ത​മ്ബാ​നൂ​ര്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി. കു​ട്ടി​യെ സം​ശാ​യ​ദ​പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട റെ​യി​ല്‍​വേ പോലീ​സ് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് മ​ര്‍​ദ്ദ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ കു​ട്ടി​യെ ചി​കി​ത്സ​ക്കാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...