തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഒപി കെട്ടിടത്തിന് 15 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ബജറ്റില്‍ ( 2021 – 22) ഉള്‍പ്പെടുത്തി 20 ശതമാനം തുക അനുവദിച്ചിരുന്ന തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു.

അഞ്ചു നിലകളിലായി നിര്‍മിക്കുന്ന ഒപി ബ്ലോക്കില്‍ ജനറല്‍, സര്‍ജിക്കല്‍, പീഡിയാട്രിക്ക്, ഗൈനക്കോളജി, ഇഎന്‍ടി, ഡെന്റല്‍, ഓഫ്താല്‍മോളജി, എന്നീ ഒപികളും ഇസിജി, എക്സ് – റേ, ലാബോറട്ടറികള്‍, സ്‌കാനിംഗ് എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ പ്ലാന്‍ അനുസരിച്ചാണ് നിര്‍മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫാര്‍മസി, കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള ഏരിയകള്‍, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ ഒപി കെട്ടിടത്തില്‍ ഉള്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...