വയലിൻ ബാഗിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തിയ 15 ലക്ഷം പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രെയിനിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 15 ലക്ഷം രൂപ ഒലവക്കോട് ജംക് ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പിടികൂടി. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ സമൽ കോട്ടിൽനിന്ന് ആലപ്പുഴയിലേക്കു കടത്തുകയായിരുന്നു പണം. തുക കൈവശം വച്ച ആലപ്പുഴ സ്വദേശി ആശോകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയലിൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സമൽകോട്ടിൽ താമസിക്കുന്ന മകന്റെ വീട്ടിൽനിന്നു നാട്ടിലേക്കു മടങ്ങും വഴിയാണെന്ന് ഇയാൾ ആർപിഎഫിനോടു പറഞ്ഞിട്ടുണ്ട്. സ്വർണം വാങ്ങുന്നതിനു കൊടുത്തയച്ചതാണ് പണമെന്നു പറയുന്നു. അതേസമയം വയലിൻ ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കുകയായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...