ട്രെയിന്‍ മാര്‍ഗം ജില്ലക്കാരായ 17 പേര്‍ കൂടി എത്തി ; എഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബീഹാറിലെ പുനിയ – തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിങ്കളാഴ്ച്ച  രാവിലെ എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളിലായി പത്തനംതിട്ട ജില്ലക്കാരായ 17 പേര്‍കൂടി എത്തി. ഇവരില്‍ ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും പത്തു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ട്രെയിന്‍ ഇന്ന്  രാവിലെ ആറിന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. നാലു സ്ത്രീകളും ഒരു പുരുഷനും മൂന്നു കുട്ടികളും അടക്കം പത്തനംതിട്ട ജില്ലക്കാരായ എട്ടു പേരാണ് ഇവിടെ ഇറങ്ങിയത്. ഇവരെ രാവിലെ 10 ന് കെഎസ്ആര്‍ടിസി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററിലും അഞ്ചു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ട്രെയിന്‍  രാവിലെ 10 ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ ഒന്‍പതു പേരാണ് ഇവിടെ ഇറങ്ങിയത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12.45ന് ഇവരെ കെഎസ്ആര്‍ടിസി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഇവരില്‍ നാലു പേരെ കോവിഡ് കെയര്‍ സെന്ററിലും അഞ്ചു പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....