ഇതുവരെ ജില്ലയില്‍ എത്തിയ പ്രവാസികള്‍ 184 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശത്തു നിന്നും കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയത് 23 പ്രവാസികള്‍. വ്യാഴാഴ്ച  രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കൊച്ചി -ജിദ്ദ എഐ964 എന്ന വിമാനത്തിലാണ് ഒരു പുരുഷനും 22 സ്ത്രീകളും ഉള്‍പ്പെടെ 23 പേര്‍ എത്തിയത്. ഇവരില്‍ എട്ടുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 12 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ 79 പുരുഷന്മാരും 105 സ്ത്രീകളുമുള്‍പ്പെടെ 184 പേര്‍ ഇതുവരെ ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ 77 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 85 പേര്‍ ഹോം ക്വാറണ്ടൈനിലും കഴിയുന്നുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇതുവരെ 64 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 144 പ്രവാസികള്‍ ജില്ലയില്‍ എത്തി. തിരുവനന്തപുരം വിമാനത്താവളം വഴി 11 പുരുഷന്മാരും, 14 സ്ത്രീകളും ഉള്‍പ്പെടെ 25 പ്രവാസികളും ജില്ലയിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 4 പുരുഷന്മാരും 11 സ്ത്രീകളും ഉള്‍പ്പെടെ 15 പ്രവാസികളും ജില്ലയില്‍ എത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...