ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 18 പേ​ര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 18 പേ​ര്‍ക്ക് ദാരുണാന്ത്യം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്ത​നി​ടെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഉണ്ടായ ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് 18 പേര്‍ മരിച്ചത്. ഖാ​സി​പു​ര്‍, ഭ​ദോ​ഹി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച 6 പേ​രും കൗ​സം​ബി, പ്ര​യാ​ഗ്‌​രാ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 പേ​രും ആണ് മരിച്ചത്. സം​ഭ​വ​ത്തി​ല്‍ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി​ ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...