വാ​യി​ല്‍ ച​ങ്ങ​ല കു​ടു​ങ്ങി​യ വ​ള​ര്‍​ത്തു​നാ​യു​ടെ ജീ​വ​ന്‍ രക്ഷിച്ച്‌ അഗ്നിരക്ഷാസേന

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ര്‍ :  മാ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ലി​യ​കു​ള​ങ്ങ​ര 14ാം വാ​ര്‍​ഡി​ല്‍ ഹ​രി​യു​ടെ വീ​ട്ടി​ലെ നാ​യു​ടെ വാ​യി​ലാ​ണ് ച​ങ്ങ​ല അടപ്പെട്ടത്. നാ​യ്​ അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ വി​വ​രം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മാ​വേ​ലി​ക്ക​ര അ​ഗ്നി​ര​ക്ഷ സേ​ന എത്തുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് യൂണിറ്റിലുള്ളവരെത്തി നാ​യു​ടെ വാ​യില്‍ കു​ടു​ങ്ങി​യ ച​ങ്ങ​ല അ​റു​ത്തു​മാ​റ്റുകയായിരുന്നു. ചെ​ങ്ങ​ന്നൂ​ര്‍ ഫ​യ​ര്‍ യൂ​ണിറ്റി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗം ജോ​മോ​നും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...