196 ബസ്സുകൾ ; മുക്കാൽ ലക്ഷത്തോളം ട്രിപ്പുകൾ ; അയ്യപ്പഭക്തരുടെ യാത്ര എളുപ്പമാക്കി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

ശബരിമല  : ഇടതടവില്ലാതെ ചെയിൻ സർവീസുകളും ദീർഘദൂര സർവീസുകളുമായി അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കി കെഎസ്ആർടിസി. പമ്പയിൽ നിന്നും 196 ബസ്സുകൾ ആണ് സർവീസ് നടത്തുന്നത്. പമ്പ – നിലക്കൽ റൂട്ടിൽ ഇരുവശത്തേക്കുമായി ഇതുവരെ 71,500 ചെയിൻ സർവീസുകൾ നടത്തിയിട്ടുണ്ട്. പമ്പയിലേക്ക് 8030, പമ്പയിൽ നിന്നും 8050 എന്നിങ്ങനെ ദീർഘദൂര സർവീസുകളും നടത്തിയിട്ടുണ്ട്. ഇതോടൊപ്പം തെങ്കാശി, പഴനി, കോയമ്പത്തൂർ തുടങ്ങിയ ഇൻറർസ്റ്റേറ്റ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

ഗുരുവായൂർ, തൃശ്ശൂർ എന്നീ സ്ഥലങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്. പമ്പ ഓഫീസിൽ യാത്രക്കാർക്ക് ട്രാവൽ കാർഡുകൾ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. പമ്പ-ത്രിവേണി, നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കണക്ട് ചെയ്തുള്ള സർവീസുകൾക്ക് പുതിയ ഐഷർ ബസുകൾ അനുവദിച്ചു. പമ്പ ഡിപ്പോയിൽ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...