ആശുപത്രിയില്‍ മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ആശുപത്രിയില്‍ മാസ്ക് ധരിക്കാതെ എത്തിയത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ചായലോട് സോനുഭവനം സോനു ബാബു (30), ഇളമണ്ണൂര്‍ മങ്ങാട് ശിവമന്ദിരത്തില്‍ ശരത്ത് എന്ന് വിളിക്കുന്ന എസ്.അഖില്‍. (30) എന്നിവരാണ് അറസ്റ്റിലായത്.

തെങ്ങമത്ത് നിന്നും വന്ന രോഗിയുടെ രോഗവിവരം തിരക്കാന്‍ ചെന്ന ഏഴ് പേരടങ്ങുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍. കേസില്‍ ഇനി അഞ്ചുപേര്‍ കൂടി പിടിയിലവാനുണ്ട്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മിഥുന്‍ എസ്. നായരുടെ പരാതിയിലാണ് നടപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

0
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ...

ആൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 59-കാരൻ അറസ്റ്റിൽ

0
കോഴിക്കോട്: ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി...

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...