രണ്ട് ഇരുതലമൂരികളുമായി അഞ്ചുപേര്‍ വനം വിജിലന്‍സ് വിഭാഗത്തിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേര്‍ വനം വിജിലന്‍സ് വിഭാഗത്തിന്റെ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി രാജാ മുഹമ്മദ് (39) എളങ്കൂര്‍ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുള്‍കരീം (42) എടവണ്ണ പത്തപ്പിരിയം പാതാര്‍ക്കുന്ന് കമറുദ്ദീന്‍ (40) കാസര്‍​ഗോഡ് ചെങ്ങലകൊളക്കാടന്‍ ഹനീഫ മുഹമ്മദ് (46) ഇടനിലക്കാരനായ ആലപ്പുഴ ചേര്‍ത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എളംങ്കൂര്‍ പുലത്ത് തച്ചുണ്ണി റോഡിലെ കെ.എം അപ്പാര്‍ട്ട്മെന്റില്‍ നിന്നാണു തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായത്.

കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്‌ഒ സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, നിലമ്പൂര്‍ വനം വിജിലന്‍സ് റെയ്ഞ്ച് ഓഫീസര്‍ എം.രമേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇരുതല മൂരികളെ കൊണ്ടു വന്ന കാറും പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...

മുട്ടിൽ മരംമുറി കേസ് : അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; കേസിൽ നൽകിയ ഹർജി...

0
കൊച്ചി : മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത...

കേരള ലോട്ടറിയുമായി വരുന്നവർക്കെതിരേ നടപടികടുപ്പിച്ച് തമിഴ്‌നാട് പോലീസ് ; വാളയാറിൽ പരിശോധന കർശനമാക്കി

0
കോയമ്പത്തൂർ : കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കി...

ചോദ്യക്കടലാസ് ചോർച്ചയിൽ യൂത്ത് കോൺഗ്രസ് പ്രതിേഷധത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പോലീസുകാരന്റെ മുഖത്തടിച്ചു

0
കല്പറ്റ : ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്...