അ​റ​ബി​ക്ക​ട​ലി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 22 പേ​രി​ല്‍ 16 പേ​രെ ര​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​ മം​ഗ​ളൂ​രു തീ​ര​ത്തി​ന് അ​ടു​ത്താ​യാ​ണ് അ​പ​ക​ടം ഉണ്ടായത്.

ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​മാ​ല​യി​ലും​പെട്ട് ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് മ​റി​ഞ്ഞ വി​വ​രം അ​റി​യു​ന്ന​ത്. കാ​ണാ​താ​യ നാ​ലു പേ​ര്‍​ക്കാ​യി കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...