പര്‍ദ്ദ ധരിക്കാത്തതിന് താലിബാന്‍ ഭീകരര്‍ 21 കാരിയെ വെടിവെച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : പര്‍ദ്ദ ധരിക്കാത്തതിന് താലിബാന്‍ ഭീകരര്‍ 21 കാരിയെ വെടിവെച്ച്‌ കൊന്നു. അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് ജില്ലാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ 21 കാരിയായ നസാനീനെ കാറില്‍ നിന്ന് താലിബാന്‍ ഭീകരര്‍ പുറത്തേക്ക് വലിച്ചിഴച്ച്‌ വെടിവയ്‌ക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇക്കാര്യം നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷം, താലിബാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് മേല്‍ കൂടുതല്‍ ശരിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് .

തല മുതല്‍ കാല്‍പാദം വരെ മറയ്‌ക്കണം, വീടിന് പുറത്ത് ജോലി ചെയ്യരുത്, പുറത്തിറങ്ങുന്നത് പുരുഷന്മാര്‍ക്കൊപ്പമാകണം എന്നീ നിബന്ധനകള്‍ക്ക് പുറമേ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പരിമിതപ്പെടുത്തി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പരസ്യമായി ചാട്ടവാറടിയുള്‍പ്പെടെയുള്ള ശിക്ഷയാണ് നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...