ഇന്ത്യന്‍ സൈനികനായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകളിട്ട 22കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തിയ 22കാരനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടി. ശിവം പാണ്ഡെ എന്നയാളാണ് പിടിയിലായത്. സൈന്യത്തില്‍ ലഫ്റ്റനന്റാണെന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്നലെ കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് ഏരിയയില്‍ നിന്നുമാണ് യുവാവിനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടിയത്.

പിന്നാലെ ഇയാളെ കൊല്‍ക്കത്ത പോലീസിന് കൈമാറി. ശിവം പാണ്ഡെയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏറെ നാളായി മിലിട്ടറി ഇന്റലിജന്‍സ് നിരീക്ഷിച്ച്‌ വരികയായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റ് സൈറ്റുകളിലും ധാരാളം പോസ്റ്റുകള്‍ ഇയാള്‍ ചെയ്തിരുന്നു. സാമ്പത്തിക ലാഭത്തിനും ഇയാള്‍ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. പരിശോധനയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, സൈനിക ലെറ്റര്‍ പാഡുകള്‍, സൈനിക യൂണിഫോം എന്നിവ കണ്ടെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
പന്തളം : പന്തളം കുരമ്പാലയില്‍ സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ്...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ പേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ ബ്രിജേഷ് ഗുപ്ത ബിഹാറിൽ അറസ്റ്റിൽ

0
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ (TET) ചോദ്യപേപ്പർ ചോർച്ചയുമായി...

സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ...

0
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച്...