ലോകത്ത് 23 കോടി സ്ത്രീകൾ ചേലാകർമത്തിന് വിധേയമായി ; വെളിപ്പെടുത്തലുമായി യു.എൻ

For full experience, Download our mobile application:
Get it on Google Play

കയ്‌റോ : ആഗോളതലത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 23 കോടിപേർ ചേലാകർമത്തിന് വിധേയമായെന്ന് അന്താരാഷ്ട്ര വനിതാദിനത്തിൽ യൂണിസെഫ് റിപ്പോർട്ട്. ശതമാനാടിസ്ഥാനത്തിൽ കുറവുണ്ടായെങ്കിലും എണ്ണത്തിൽ 2016-ലേതിനെക്കാൾ മൂന്നുകോടി വർധനയുണ്ടായി. കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. 14.4 കോടിപ്പേർ. ഏഷ്യയിൽ എട്ടുകോടിയും പശ്ചിമേഷ്യയിൽ 60 ലക്ഷം സ്ത്രീകളുമാണ് ഇതിന് വിധേയരായത്.

തെറ്റായ വിശ്വാസത്തിൽ നടത്തുന്ന ഈ പ്രക്രിയ, സ്ത്രീകളിലും കുട്ടികളിലും രക്തസ്രാവം ഉണ്ടാക്കുകയും ചിലപ്പോൾ ജീവനുപോലും ഭീഷണിയാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ചാംപിറന്നാളിനുമുമ്പാണ് പലയിടത്തും പെൺകുട്ടികളെ ഇതിനു വിധേയമാക്കുന്നത്. അതവരിൽ പിന്നീട് മൂത്രാശയ അണുബാധ, ആർത്തവപ്രശ്നങ്ങൾ, വേദന, ലൈംഗികാതൃപ്തി, പ്രസവത്തിലെ സങ്കീർണത, വിഷാദം തുടങ്ങിയവയുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...