കാ​ട്ടു​പ​ന്നി​യെ പാകം ചെയ്ത് കഴിച്ചു ; ര​ണ്ട് പേ​ർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കാ​ട്ടു​പ​ന്നി​യെ കൊ​ന്ന് പാ​കം ചെ​യ്ത് ക​ഴി​ക്കു​ക​യും വി​ല്‍​പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത ര​ണ്ട് പേ​ർ പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി പു​ല്ലൂ​രാ​മ്പാ​റ കാ​ട്ടു​പാ​ല​ത്ത് സി​റാ​ജു​ദ്ദീ​ന്‍(46), കൊ​ടു​വ​ള്ളി വാ​വാ​ട് കൈ​ത​ക്കു​ന്നു​മ​ല്‍ ഭ​ര​ത​ന്‍(67) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്തമാക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി മാ​നി​പു​രം ഭാ​ഗ​ത്ത് വ​ച്ച് ഇ​വ​ര്‍ കാ​ട്ടു​പ​ന്നി​യെ രാ​ത്രി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ന്നി​യെ കൊ​ല്ലു​ക​യും ഇ​റ​ച്ചി പാ​കം ചെ​യ്ത് ക​ഴി​ക്കു​ക​യും ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...

കേന്ദ്ര അവഗണന ; 11,000 കി.മീ. നാലുവരി റെയിൽപ്പാത പദ്ധതിയിൽ കേരളമില്ല

0
കോഴിക്കോട് : റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ...

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...