പത്തനംതിട്ട ജില്ലയില്‍ 25 മാതൃക പോളിങ് ബൂത്തുകള്‍ – 25 വനിതാ പോളിങ് ബൂത്തുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 മോഡല്‍ പോളിങ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം മോഡല്‍ പോളിങ് ബൂത്തുകളാണുള്ളത്. മണ്ഡലം, പോളിങ് ബൂത്ത് എന്നിവ തിരിച്ച്.

തിരുവല്ല – നെടുങ്ങാടപ്പള്ളി (പടിഞ്ഞാറ് ഭാഗം) സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് (പടിഞ്ഞാറ്), വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം), കുറ്റപ്പുഴ മാര്‍ത്തോമ്മ കോളേജ് ഓഡിറ്റോറിയം (കിഴക്ക് ഭാഗം), കുറ്റപ്പുഴ മര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (കിഴക്ക് ഭാഗം)

ആറന്മുള – ഇരവിപേരൂര്‍, തോട്ടപ്പുഴ മാര്‍ ഗ്രിഗോറിയസ് ഓഡിറ്റോറിയം, മാലക്കര സര്‍ക്കാര്‍ എല്‍പിഎസ്, കിടങ്ങന്നൂര്‍ സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കടമ്മനിട്ട സര്‍ക്കാര്‍ എച്ച്എസ്എസ് പുതിയ കെട്ടിടം (കിഴക്ക് ഭാഗം, വടക്ക് വശം), പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് (മധ്യ ഭാഗം)

അടൂര്‍ – പന്തളം സര്‍ക്കാര്‍ യു.പി.എസ്(കിഴക്ക് കെട്ടിടം,അടൂര്‍ സര്‍ക്കാര്‍ യു.പി.എസ് (വടക്ക് ഭാഗം), കുരമ്പാല അമൃത വിദ്യാലയം ഗ്രൗണ്ട് ഫ്ളോര്‍ (കിഴക്ക് ഭാഗം), കൊടുമണ്‍ എംജിഎം സെന്ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട് ഫ്ളോര്‍ (വടക്ക് ഭാഗം), ഏനാത്ത് സര്‍ക്കാര്‍ യു പി സ്‌കൂള്‍, പടിഞ്ഞാറ് കെട്ടിടം (വടക്ക് ഭാഗം)

കോന്നി – ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം പടിഞ്ഞാറ് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ തെക്ക് ഭാഗം(ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം), കോന്നി അമൃത വിഎച്ച്എസ് (പടിഞ്ഞാറ് ഭാഗം).

റാന്നി – കുളത്തൂര്‍ സെന്റ് ജോസഫ് എച്ച് എസ്, വെച്ചൂച്ചിറ സിഎംഎസ് എല്‍പിഎസ് (തെക്ക് ഭാഗം), കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ പബ്ലിക് സ്‌കൂള്‍ കിഴക്ക് ഭാഗം സ്വകാര്യ കെട്ടിടം, പഴവങ്ങാടി സര്‍ക്കാര്‍ യു പി സ്‌കൂള്‍, ഇടക്കുളം മാര്‍ത്തോമ്മ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 25 വനിതാ പോളിംഗ് ബൂത്തുകള്‍. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം വനിതാ പോളിംഗ് ബൂത്തുകളാണുള്ളത്. മണ്ഡലം, പോളിംഗ് ബൂത്ത് എന്നിവ തിരിച്ച് >>>

തിരുവല്ല – ആഞ്ഞിലിത്താനം സര്‍ക്കാര്‍ മോഡല്‍ ന്യൂ എല്‍പിഎസ്, നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനസ് യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തേരേസസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ്, കവിയൂര്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ എച്ച് എസ്, വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ് (പടിഞ്ഞാറ് ഭാഗം കെട്ടിടം).

റാന്നി – പെരുനാട് സര്‍ക്കാര്‍ എല്‍പിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എല്‍.പി സെക്ഷന്‍ വടക്ക് ഭാഗം), ചെത്തോങ്കര എസ് സി എച്ച്എസ്എസ് (വടക്ക് ഭാഗം), അങ്ങാടി വളവോടിക്കാവ് മര്‍ത്തോമ്മ എല്‍പി സ്‌കൂള്‍ (തെക്ക് ഭാഗം), പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍പിഎസ് (പടിഞ്ഞാറ് കെട്ടിടം – തെക്ക് ഭാഗം)

ആറന്മുള – കോഴിമല സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം -വടക്ക് ഭാഗം), കോഴിമല സെന്റ് മേരീസ് യുപിഎസ് (വടക്ക് കെട്ടിടം – തെക്ക് ഭാഗം), ആനമല മര്‍ത്തോമ്മ എല്‍പിഎസ് (തെക്ക് ഭാഗം), പുല്ലാട് സര്‍ക്കാര്‍ മോഡല്‍ യുപി ഗേള്‍സ് സ്‌കൂള്‍ (പടിഞ്ഞാറ് ഭാഗം), നെല്ലിക്കാല സര്‍ക്കാര്‍ എല്‍പിഎസ് (പടിഞ്ഞാറ് ഭാഗം)

കോന്നി – മൈലപ്ര സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് കിഴക്ക് കെട്ടിടം എസ്എച്ച്എച്ച്എസ്, കോന്നി ആര്‍വിഎച്ച്എസ്എസ് കിഴക്ക് കെട്ടിടം കിഴക്ക് ഭാഗം, കോന്നി എസ്.എന്‍ പബ്ലിക്ക് സ്‌കൂള്‍ (തെക്ക് കെട്ടിടം – ഗ്രൗണ്ട് ഫ്ളോര്‍ മധ്യഭാഗം), കോന്നി സര്‍ക്കാര്‍ എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം, കോന്നി സര്‍ക്കാര്‍ എല്‍പിഎസ് (വടക്ക് ഭാഗം).

അടൂര്‍ – പൂഴിക്കാട് സര്‍ക്കാര്‍ യുപിഎസ് (പടിഞ്ഞാറ് കെട്ടിടം), തുമ്പമണ്‍ സര്‍ക്കാര്‍ യുപിഎസ് (പടിഞ്ഞാറ് ഭാഗം), ഒരിപ്പുറം തട്ടയില്‍ സര്‍ക്കാര്‍ എല്‍പിജിഎസ് (പടിഞ്ഞാറ് ഭാഗം), അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇഎംഎച്ച്എസ് കിഴക്ക് കെട്ടിടം (മധ്യഭാഗം), പെരിങ്ങനാട് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ എച്ച്എസ്, പ്രധാന കെട്ടിടം (വടക്ക് ഭാഗം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...