കപ്പല്‍ അറ്റകുറ്റപ്പണിക്കിടെ കോന്നി സ്വദേശിയടക്കം രണ്ടു പേര്‍ വെള്ളത്തില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബംഗ്ലാദേശില്‍ കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കള്‍ ടാങ്കില്‍ വീണ് മരിച്ചു. കോന്നി സ്വദേശി അഖില്‍ ശേഖര്‍ (26), ജിഷ്ണു രാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്. കോന്നി മങ്ങാരം താഴത്ത് വീട്ടില്‍ ശേഖറിന്റെയും അജിതയുടെയും മകനാണ് അഖില്‍. ഒപ്പമുണ്ടായിരുന്ന ജിഷ്ണു രാജ് എന്ന മലയാളി യുവാവും മരിച്ചിട്ടുണ്ട്.

തേക്കുതോട് സ്വദേശികളായ അഖിലിന്റെ കുടുംബം ഇപ്പോള്‍ കോന്നി ഡി.എഫ്.ഓഫിസിനു സമീപമാണ് താമസിക്കുന്നത്. ഭാര്യ : ആരതി. കഴിഞ്ഞ ആറിനാണ് നാട്ടില്‍ അവധിക്കെത്തിയ അഖില്‍ തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...