പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് കാണിച്ച്‌ മലപ്പുറം സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് സിപിഎം മുന്‍ നഗരസഭാംഗവും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. നേരത്തെ രണ്ടു പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചു പുറത്ത് ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.

പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കെ.വി ശശികുമാറിനെ മേയ് 13 ന് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശികുമാറിനെതിരെ അന്‍പതിലേറെ പീഡന പരാതികളാണ് നല്‍കിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...

കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന് തുടക്കമാകും

0
കടമ്മനിട്ട : കടമ്മനിട്ട മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി ആഘോഷത്തിന് ജൂലൈ 26ന്...