എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ യൂണിയനില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയനും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ തുടങ്ങി. ക്ലാസ്സിന്റെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി നിര്‍വ്വഹിച്ചു. യൂണിയന്‍ അഡ്.കമ്മറ്റി അംഗം അനില്‍ കണ്ണാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.അനൂപ് വൈക്കം, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, സെക്രട്ടറി റീന അനില്‍, കോഡിനേറ്റര്‍ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി രാഹുല്‍ രാജ്, സൈബര്‍ സേന യൂണിയന്‍ ചെയര്‍മാന്‍ പ്രദീപ് ചെങ്ങന്നൂര്‍, ധര്‍മ്മസേന കോഡിനേറ്റര്‍ വിജിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ മോഹനന്‍ കൊഴുവല്ലൂര്‍ സ്വാഗതവും കെ.ആര്‍ മോഹനന്‍ കൃത്ഞജതയും പറഞ്ഞു. ക്ലാസ്സിന്റെ സമാപനം നാളെ വൈകിട്ട് 4.00 ന് നടക്കും. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം നിര്‍വ്വഹിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...